Grand Father movie with Jayaram as the lead star<br />അതേ സമയം ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ അതിഥി വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. ചിത്രീകരണം തുടങ്ങിയതിന് ശേഷമായിരിക്കും കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരിക. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ശ്രദ്ധേയനായ സെന്തില്‍ കൃഷ്ണ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും പറയുന്നു.